Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏഷ്യാനെറ്റ് ക്രൂ മുതൽ എല്ലാവരും എന്നോട് അതുപറഞ്ഞു'; വൻവിവാദമായ ആ സംഭവത്തിൽ ബ്ലെസ്ലി!

Bless31333

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ബ്ലെസ്ലി. ബിഗ്‌ബോസിനകത്തും പുറത്തും പല വിലാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വിവാദങ്ങളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ താരം നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

ദില്‍ഷ, ബ്ലെസ്ലി, റോബിന്‍ എന്നിവര്‍ ബിഗ്‌ബോസ് കഴിഞ്ഞയുടന്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബിഗ്‌ബോസില്‍ വെച്ച് ദില്‍ഷയോട് രണ്ടുപേരും പ്രണയം പറഞ്ഞിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ ശേഷം ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ ദില്‍ഷ റോബിനും ബ്ലെസ്ലിയുമായുള്ള ബന്ധം സൗഹൃദം ഉപേക്ഷിത്തച്ചിരുന്നു.. ദില്‍ഷയല്ല ബ്ലെസ്ലിയായിരുന്നു ഷോയില്‍ വിജയിക്കേണ്ടിയിരുന്നതെന്ന അഭിപ്രായം പലരും പറഞ്ഞിരുന്നു.

ദില്‍ഷ റോബിന്‍ ബ്ലെസ്ലി വിവാദം....

ദില്‍ഷ റോബിന്‍ ബ്ലെസ്ലി വിവാദം....

ബ്ലെസ്ലിയുടെ ഒരു വീഡിയോ റോബിന്‍ പുറത്തുവിടുകയും അത് വിവാദമാകുകയും പിന്നീട് ബ്ലെസ്ലിയെ കണ്ട് ക്ഷമ പറയുകയുമൊക്കെ ചെയ്തിരുന്നു. ബ്ലെസ്ലി മോശക്കാരനാണെന്നും ദില്‍ഷയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് റോബിന്‍ പുറത്ത് വിട്ട വീഡിയോയില്‍ കാണിച്ചത്. ഇതിന് പിന്നാലെ ബ്ലെസിലിയെയും ആരാധകരെയും വെല്ലുവിളിച്ചും മറ്റൊരു വീഡിയോയും റോബിൻ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ബ്ലെസി തന്റെ സഹോദരനായിരുന്നു എന്നും എന്നാൽ ദിൽഷയോട് അപമര്യാദയായി പെരുമാറിയതിനാലാണ് അവന് എതിരെ പറയുന്നത് എന്നുമാണ് പറയുന്നത്. ദിൽഷയ്‌ക്കൊപ്പമുള്ള ബ്ലെസ്ലിയുടെ ചില ദൃശ്യങ്ങൾ ചേർത്ത് തയ്യാറാക്കിയിരിക്കുന്ന വീഡിയോയിൽ ബ്ലെസ്ലിയുടെ പെരുമാറ്റത്തിൽ ദിൽഷ കംഫർട്ടബിൾ ആയിരിന്നില്ലെന്നും പുറത്തായിരുന്നെങ്കിൽ 'അടിച്ച് മൂക്കാമണ്ട കലക്കിയേനെ' എന്നും റോബിൻ പറഞ്ഞിരുന്നു, ഇതിനെ പിന്നലൊ ബ്ലെസ്ലിയുടെ സഹോദരൻ രം​ഗത്തെത്തി പ്രതികരിച്ചിരുന്നു.

ഏഷ്യാനെറ്റ് ക്രൂ മുതൽ വീടെത്തുന്നതുവരെ സോഷ്യൽ മീഡിയയിൽ വരെ എല്ലാവരും പറഞ്ഞു

ഏഷ്യാനെറ്റ് ക്രൂ മുതൽ വീടെത്തുന്നതുവരെ സോഷ്യൽ മീഡിയയിൽ വരെ എല്ലാവരും പറഞ്ഞു

ആ സംഭവുമായി ബന്ധപ്പിട്ട് ഉയർന്നുവന്ന ആരോപണത്തിനാണ് ബ്ലെസ്ലി ഇപ്പോൾ മറുപടി പറഞ്ഞിരിക്കുന്നത്. മുംബൈയിൽ ബി​ഗ് ബോസ് മലയാളം ഫിനാലെ കഴിഞ്ഞ് വിഷമിച്ച് പുറത്തിറങ്ങിയപ്പോൾ ഏഷ്യാനെറ്റ് ക്രൂ മുതൽ വീടെത്തുന്നതുവരെ സോഷ്യൽ മീഡിയയിൽ വരെ എല്ലാവരും പറഞ്ഞു നിന്റെ സഹോദരൻ കാരണമാണ് നിനക്ക് ട്രോഫി നഷ്ടടമായതെന്ന് . പക്ഷേ ഞാനെന്റെ സഹോദരനെയോ സഹോദരിയേയോ കുടുംബത്തേയോ എന്റെ ആരാധകരെയോ ഒരു സെക്കന്റ് പോലും ‍ ഞാൻ സംശയിച്ചില്ല. കുടുംബത്തിന്റേ അത്ര അടുപ്പമുള്ള മറ്റൊന്നുമില്ല. എപ്പോഴും കുടുംബത്തെ ഒരുമിച്ച് നിർത്തുക ബ്ലെസ്ലി കുറിച്ചു.

'ബ്ലെസ്ലി ഞരമ്പനല്ല'..അന്ന് കൊടുത്ത മറുപടി...

'ബ്ലെസ്ലി ഞരമ്പനല്ല'..അന്ന് കൊടുത്ത മറുപടി...


ബ്ലെസ്ലിക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെയാണ് പ്രതികരണവുമായി ബ്ലെസ്ലിയുടെ സഹോദരൻ രം​ഗത്തെത്തിയിരുന്നത് . ഫിനാലെ അടുത്തതിനാൽ ബ്ലെസ്ലിയുടെ വോട്ട് കുറയ്ക്കാൻ വേണ്ടിയുള്ള മാനിപ്പുലേഷനാണ് ഇപ്പോൾ സോഷ്യൽമീ‍ഡിയയിൽ നടക്കുന്നത് എന്നാണ് ബ്ലെസ്ലിയുടെ സഹോദരൻ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. 'ബ്ലെസ്ലി ഞരമ്പനാണ്, ദിൽ‌ഷയുടെ ശരീരത്തിൽ ആവശ്യമില്ലാതെ തൊടുന്നു, കോഴിയുടെ സ്വഭാവമാണ് എന്നൊക്കെയുള്ള നിരവധി പരിഹാസങ്ങൾ സോഷ്യൽമ‍ീഡിയയിൽ ബ്ലെസ്ലിക്കെതിരെ നടക്കുന്നുണ്ട്. ഫിനാലെ അടുത്തതിനാൽ ചിലർ മനപൂർവം വോട്ട് കുറയാക്കാൻ നടത്തുന്ന ഡീ​ഗ്രേഡിങ് ആണത്.'

Relationship: അടിപിടിയില്ലാത്ത സന്തോഷ ദാമ്പത്യം; ഇക്കാര്യങ്ങള്‍ ഒന്ന് അറിഞ്ഞുവച്ചോ

ദിൽഷയ്ക്ക് അങ്ങനെ തോന്നിയില്ലല്ലോ..

ദിൽഷയ്ക്ക് അങ്ങനെ തോന്നിയില്ലല്ലോ..

'നിങ്ങൾ ഇവിടെ ബ്ലെസ്ലിയെ ആക്ഷേപിക്കുമ്പോൾ ദിൽഷ ബ്ലെസ്ലിക്കൊപ്പമിരുന്ന് ട്രിപ്പ് പോകേണ്ടതിനെ കുറിച്ചും വീടിന് പുറത്തിറങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയാണ്.' 'അവർക്കിടയിൽ നല്ല സൗഹൃദമാണ്. പിന്നെ എന്തിനാണ് ചിലർ ഇത്തരത്തിലുള്ള കുറിപ്പുകൾ പങ്കുവെച്ച് ആളുകളെ മാനിപ്പുലേറ്റ് ചെയ്യുന്നത്. കുട്ടികളെയാണ് ഇതൊന്നും അറിയാത്ത സാധാരണക്കാരായ പ്രേക്ഷകരേയും അത് ബാധിക്കും.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+