കലാഭവന്‍ മണി അനുസ്മരണ പരിപാടിയില്‍ നിന്ന് വിനയനെ ഒഴിവാക്കിയത് മോഹന്‍ലാല്‍; ബൈജു കൊട്ടാരക്കര

എറണാകുളം: ചാലക്കുടിയില്‍ നടന്ന് കലാഭവന്‍ മണി അനുസ്മരണ പരിപാടിയില്‍ നിന്നും സംവിധായകന്‍ വിനയനെ ഒഴിവാക്കിയത് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് മാക്ട ഫെഡറേഷന്‍ പ്രസിഡന്റും
സംവിധായകനുമായ ബൈജു കൊട്ടാരക്കര. മോഹന്‍ലാലിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് വിനയനെ ഒഴിവാക്കിയതെന്ന് എറാണാകുളം പ്രസ്‌ക്‌ളബ്ബില്‍ വച്ചാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്.

മലയാളത്തിലെ ഒരു പ്രമുഖ ഗായകന്റെ സാന്നിധ്യത്തിലാണ് സൂപ്പര്‍താരം വിനയനെ ക്ഷണിയ്ക്കരുതെന്ന് ആവശ്യപ്പെട്ടതെന്നും സംവിധായകന്‍ പറയുന്നു. ഒരു സൂപ്പര്‍ താരം വിലക്കിയതുകൊണ്ടാണ് തന്നെ പരിപാടിയില്‍ പങ്കെടുപ്പിയ്ക്കാതിരുന്നതെന്ന് വിനയന്‍ കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പറയുന്നു

പറയുന്നു

വിനയനെ പരിപാടിയില്‍ പങ്കെടുപ്പിയ്‌ക്കേണ്ടെന്ന ആവശ്യപ്പെട്ട സൂപ്പര്‍ താരം മോഹന്‍ ലാല്‍ ആണെന്നാണ് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയത്. മേജര്‍ രവിയെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതിനേയും ബൈജു കൊട്ടാരക്കര പരോക്ഷമായി വിമര്‍ശിച്ചു

വിവാദങ്ങള്‍

വിവാദങ്ങള്‍

കലാഭവന്‍ മണിയുടെ മരണത്തില്‍ അനുശോചനക്കുറിപ്പ് പോസ്റ്റ് ചെയ്യാത്തതും ഇപ്പോള്‍ വിനയനെ വിലക്കി എന്നുള്ള ആരോപണവും മോഹന്‍ലാലിനെ വീണ്ടും വിവാദത്തിലാക്കി

വിഷമത്തോടെ

വിഷമത്തോടെ

മണിയുടെ അനുസ്മരണത്തിനായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെപ്പറ്റി വിനയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

തന്നെ വിലക്കിയ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണെന്ന് വിനയന്‍ പറഞ്ഞിട്ടില്ല

വിവാദത്തില്‍

വിവാദത്തില്‍

വിനയനെ വിലക്കിയെന്ന ആരോപണം മോഹന്‍ലാലിനെ വീണ്ടും വിവാദത്തിലാക്കുകയാണ്. കലാഭവന്‍ മണിയുടെ ഏറ്റവും മികച്ച 13 ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് വിനയന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+