അത് ബിജെപി എംഎല്‍എ അംഗൂര്ലത അല്ല, ഈ ചൂടന്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍ ആര്?
ആസാമിലെ ബി ജെ പി എം എല്‍ എ അംഗുര്‍ലത ദേകയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം. അസംബ്ലി തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും അംഗൂര്‍ലതയുടെ ചൂടന്‍ ചിത്രങ്ങള്‍ പരന്നുതുടങ്ങിയത്. ബര്ദോവയില് നിന്നുള്ള ബി ജെ പി എം എല്‍ എയാണ് അംഗുര്‍ലത.
ഹോട്ട് എം എല്‍ എ എന്ന ടാഗോട് കൂടിയാണ് അംഗുര്‍ലത ദേകയുടെ ചിത്രങ്ങള്‍ വൈറലായത്. അംഗുര്ലതയുടെ സൗന്ദര്യം കണ്ടാണ് ആളുകള്‍ ഇവര്‍ക്ക് വോട്ട് ചെയ്തത് എന്നായിരുന്നു എതിരാളികളായ കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. ഇതുപോലുള്ള എം എല്‍ എമാരാണ് ഉള്ളതെങ്കില്‍ അച്ഛേ ദിന് വേഗം വരുമെന്ന് ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മയും പ്രതികരിച്ചു.

മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യമല്ല മറിച്ച്, അംഗൂര്‍ലതയുടെ സൗന്ദര്യവും ചിത്രങ്ങളുമാണ് ആളുകള്‍ ചര്‍ച്ച ചെയ്തത്. ടെലിവിഷന്‍ നടിയും മോഡലുമായിരുന്ന അംഗൂര്ലത അടുത്തിടെയാണ് ബി ജെ പിയിലെത്തിയത്. ഈ ഹോട്ട് എം എല്‍ എയെ ബി ജെ പി എങ്ങനെ കൈകാര്യം ചെയ്യും എന്ന് ചോദിച്ചവരും സോഷ്യല്‍ മീഡിയയില്‍ കുറവല്ല.
എന്നാല്‍ ഈ ചിത്രങ്ങളില്‍ കാണുന്നത് അംഗൂര്ലതയല്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എങ്കില്‍ ആരാണ് അംഗൂര്‍ലതയുടെ പേരില്‍ ഈ ചൂടന്‍ ചിത്രങ്ങള്‍ പടച്ചുവിട്ടത്. ആരാണ് അംഗൂര്ലത എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങളില്‍ ഉള്ള യുവതി. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്. മോഡലും ഫിറ്റ്നസ് ട്രെയിനറുമായ സപ്ന വ്യാസ് പട്ടേലാണ് അംഗൂര്ലത എന്ന പേരില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ ഉണ്ടായിരുന്നത്. ആരാണിവര്‍?
അടുത്ത പേജില്‍: ബിജെപി എംഎല്‍എയുടെ അപര, ആരാണീ ഹോട്ട് മോഡല്‍ സപ്ന വ്യാസ് പട്ടേല്‍?
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications