ബിജെപി എംഎല്‍എയുടെ അപര, ആരാണീ ഹോട്ട് മോഡല്‍ സപ്ന വ്യാസ് പട്ടേല്‍?
ബി ജെ പി എം എല്‍ എ അംഗുര്‍ലത ദേക എന്ന പേരില്‍ ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുകയാണ്. ഇത് ശരിക്കും അംഗൂര്ലത ദേകയല്ല. ഞാനാണ്. ഞാനെന്ന് വെച്ചാല്‍ സപ്ന വ്യാസ് പട്ടേല്‍. - ഫിറ്റനസ് ട്രെയിനറും മോഡലുമായ സപ്ന വ്യാസ് പട്ടേല്‍ തന്നെയാണ് ഇങ്ങനെ ഒരു വിശദീകരണം നല്‍കിയിരിക്കുന്നത്. ഇതോടെ, ഈ ചിത്രങ്ങള്‍ അംഗൂര്ലതയുടേതല്ല എന്ന് ഉറപ്പായിരിക്കുകയാണ്.

വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വിവരം ഷെയര്‍ ചെയ്യണമെന്നും സപ്ന വ്യാസ് പട്ടേല്‍ പറയുന്നു. സത്യം അറിയാതെയാണ് ആളുകള്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് എന്നത് സത്യം അറിയാനുളള സോഴ്സ് ആയിരിക്കണമെന്നും സപ്ന വ്യാസ് പട്ടേല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആളുകളോട് പറയുന്നു.

ഫിറ്റ്നസ് ട്രെയിനറായ സപ്ന വ്യാസ് പട്ടേലിനെ ഫേസ്ബുക്കില്‍ ലക്ഷക്കണക്കിന് പിന്തുടരുന്നുണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പതിനായിരത്തില്‍പ്പരം ഫോളോവേഴ്സ് ഉണ്ട്. ഇല്ലാക്കഥകളില്‍ പെട്ടുപോകുന്നനവര് എന്ത് ചെയ്യണമെന്നും സപ്ന വ്യാസ് പട്ടേല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും തന്നെ പിന്തുടരുന്ന ആളുകളോട് പറയുന്നു. ഇതിനിടെയാണ് ബി ജെ പി എം എല്‍ എ അംഗൂര്ലത ദേകയുടെ ചിത്രം കണ്ട് സിവിധായകന്‍ രാം ഗോപാല്‍ വര്‍മ അശ്ലീല പരാമര്‍ശം നടത്തിയത്.
അടുത്ത പേജില്‍: ബിജെപി എംഎല്‍എയ്ക്കെതിരെ ലൈംഗിക പരാമര്‍ശം: രാംഗോപാല്‍ വര്‍മയ്ക്കെതിരെ പൊട്ടിത്തെറിച്ച് ട്വിറ്റര്‍!
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications