വനിതാ എംഎല്‍എയ്ക്കെതിരെ ലൈംഗിക പരാമര്‍ശം: രാംഗോപാല്‍ വര്‍മയ്ക്കെതിരെ പൊട്ടിത്തെറിച്ച് ട്വിറ്റര്‍!
ബി ജെ പി എം എല്‍ എയായ അംഗുര്‍ലത ദേകയ്ക്കെതിരെ ലൈംഗികച്ചുവയുളള പരാമര്‍ശം നടത്തിയ ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്യ്ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. രാം ഗോപാല്‍ വര്‍മയുടെ മാനസിക നിലവാരമാണ് ഈ കാണുന്നതെന്നാണ് ആളുകള്‍ ട്വിറ്ററില്‍ പ്രതികരിക്കുന്നത്. ബി ജെ പി എം എല്‍ എ കാണാന്‍ ഇങ്ങനെയാണെങ്കില്‍ അച്ഛേ ദിന് വരും, താങ്ക് യൂ അംഗുര്‍ലത, താങ്ക് യൂ മോദിജി' എന്നായിരുന്നു വര്‍മയുടെ ട്വീറ്റ്.
രാം ഗോപാല്‍ വര്‍മ മാപ്പ് പറയണമെന്നാണ് ട്വിറ്റരാദികളുടെ ആവശ്യം. നരേന്ദ്ര മോദിയുമായി നിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അത് മോദിയോട് നേരിട്ട് പറയണം. എന്തിനാണ് അംഗൂര്ലതയെ ലക്ഷ്യം വെക്കുന്നത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. സ്ത്രീകളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്ന് മറ്റ് ചിലര്‍ പറഞ്ഞു.

അംഗൂര്ലത കുട്ടിപ്പാവാടയിട്ടാല് എന്താണഅ പ്രശ്നമെന്ന് ചോദിക്കുന്നവരും കുറവല്ല. സ്വന്തം സിനിമകളില്‍ നിങ്ങള്‍ നായികമാരെക്കൊണ്ട് ഇങ്ങനെയുള്ള വേഷങ്ങള്‍ ധരിപ്പിച്ചിട്ടില്ലേ. നിങ്ങളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നു - ഇങ്ങനെ പോകുന്നു കമന്റുകള്‍. ചിത്രം അംഗൂര്ലതയുടേതല്ല എന്ന് വ്യക്തമായതോടെ രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. താന്‍ അംഗൂര്ലതയെ കളിയാക്കിയതല്ല, അഭിനന്ദിച്ചാണ് ട്വീറ്റ് ചെയ്തതെന്നും രാം ഗോപാല്‍ വര്‍മ പുതിയ പോസ്റ്റില്‍ പറയുന്നു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications