Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. A herb with the smell of camphor

    • നാമം Noun

      • കര്‍പ്പൂരതുളസി
      • കര്‍പ്പൂരത്തിന്റെ സുഗന്ധമുള്ള ഒരിനം തുളസി
  2. Camphor scented

    • വിശേഷണം Adjective

      • കര്‍പ്പൂര ഗന്ധമുള്ള

    A herb

    • നാമം Noun

      • ഒരുച്ചെവിയന്‍ എന്ന ഔഷധസസ്യം
      • മലങ്കാര
      • കഴിമുത്തങ്ങ

    A herb conceived as being capable of bringing the dead to life

    • നാമം Noun

      • സഞ്‌ജീവനി

    A medicinal herb

    • നാമം Noun

      • നിലപ്പന

    Anise seed herb

    • നാമം Noun

      • ശതകുപ്പ

    Camphor

    • നാമം Noun

      • പച്ചക്കര്‍പ്പൂരം
      • കര്‍പ്പൂരം

    Chinese camphor

    • നാമം Noun

      • ചീനക്കര്‍പ്പൂരം