വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » A la carte ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ A la carte വിശേഷണം Adjective ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട് ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ക്രിയാവിശേഷണംAdverb വിലപ്പട്ടിക പ്രകാരം Carte blanche നാമം Noun അത്തരത്തിലുള്ള അധികാരപത്രം ഒപ്പുമാത്രം ഇട്ട് ഇഷ്‌ടമുള്ള തുക എഴുതാന്‍ പാകത്തില്‍ കൊടുക്കുന്ന ചെക്ക് അനിയന്ത്രിതാധികാരം Cartel നാമം Noun സമ്മേളനം ഏകപക്ഷരൂപീകരണം സഖ്യം ദേശങ്ങള്‍ തമ്മിലുള്ള ഉടമ്പടി പരസ്പരമത്സരം ഒഴിവാക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ ഒരു കൂട്ടം Carter നാമം Noun സാരഥി വണ്ടിക്കാരന്‍ വണ്ടി ഓടിക്കുന്നവന്‍ വണ്ടി നിയന്ത്രിക്കുന്നവന്‍