Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Abandoning

    • നാമം Noun

      • വിട്ടുകളയല്‍
    • ക്രിയ Verb

      • ഉപേക്ഷിക്കല്‍
  2. Abandoned

    • വിശേഷണം Adjective

      • ഉപേക്ഷിക്കപ്പെട്ട
      • വിഷയലമ്പടത്വമുള്ള
      • തള്ളിപുറത്താക്കപ്പെട്ട
      • പരിത്യജിച്ച

    Abandoned woman

    • നാമം Noun

      • ഉപേക്ഷിക്കപ്പെട്ട സ്‌ത്രീ

    Abandonment

    • നാമം Noun

      • ത്യാഗം
      • പരിത്യാഗം
      • സ്വച്ഛന്ദവൃത്തി
      • കയ്യൊഴിയല്‍

    Abandon

    • ക്രിയ Verb

      • കയ്യൊഴിയുക
      • കൈവിടുക
      • സ്വാതന്ത്യ്രം ഉപേക്ഷിക്കുക
      • മറ്റൊരാള്‍ക്കു സ്വയം കീഴടങ്ങുക
      • ഉപേക്ഷിക്കുക
      • പിന്‍വാങ്ങുക
      • നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക
      • നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക

    To abandon

    • ക്രിയ Verb

      • ഉപേക്ഷിക്കുക

    Abandonment

    • ക്രിയ Verb

      • കയ്യൊഴിക്കല്‍

    Abandonments

    • ക്രിയ Verb

      • ഉപേക്ഷിക്കല്‍