Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Abase

    • ക്രിയ Verb

      • തരം താഴ്‌ത്തുക
      • മാനക്കേട്‌ വരുത്തുക
      • അപമാനപ്പെടുത്തുക
  2. Abased

    • വിശേഷണം Adjective

      • മാനക്കേടുവരുത്തിയ
      • തരംതാഴ്‌ത്തിയ

    Abasement

    • നാമം Noun

      • കളങ്കം
      • മാനഹാനി
      • അപമാനം

    Self abasement

    • നാമം Noun

      • തന്നെത്തന്നെ താഴ്‌ത്തല്‍
      • സ്വാപമാനം