Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Abound

    • ക്രിയ Verb

      • പെരുകുക
      • നിറഞ്ഞിരിക്കുക
      • കരകവിയുക
      • ധാരാളമുണ്ടാവുക
      • വളരെയധികം ഉണ്ടായിരിക്കുക
  2. Abounding

    • വിശേഷണം Adjective

      • സമൃദ്ധമായ
      • സമ്പുഷ്‌ടമായ
      • നിറഞ്ഞ

    Abounding in waves

    • വിശേഷണം Adjective

      • തിരനിറഞ്ഞ

    Abounds

    • വിശേഷണം Adjective

      • ഉണ്ടാവുന്ന

    Place abounding places

    • നാമം Noun

      • കൊട്ടാരങ്ങള്‍ ധാരാളമുള്ളസ്ഥലം

    Abound in

    • ക്രിയ Verb

      • ധാരാളം ഉണ്ടായിരിക്കുക

    Super abound

    • ക്രിയ Verb

      • കവിയുക
      • വേണ്ടുന്നതിലധികമുണ്ടാകുക
      • ധാരാളമായിരിക്കുക