Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Absurd

    • വിശേഷണം Adjective

      • അസംഗതമായ
      • ബുദ്ധിശൂന്യമായ
      • അയുക്തമായ
      • അബദ്ധമായ
      • അസംബന്ധമായ
      • യുക്തിഹീനമായ
      • പരിഹാസ്യമായ
      • പ്രച്ഛന്നമായ
  2. Absurdity

      • അബദ്ധപ്രസ്‌താവം

    On the score of absurdity

    • വിശേഷണം Adjective

      • അസംബന്ധമെന്നു കണ്ട്‌ തള്ളിക്കളയപ്പെട്ട

    Absurd drama

    • നാമം Noun

      • ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം

    The absurd

    • നാമം Noun

      • അസംബന്ധം
      • ഹാസ്യാസ്‌പദവും യുക്തിഹീനവുമായ കാര്യങ്ങള്‍
      • ബുദ്ധിശൂന്യം

    Absurdism

    • നാമം Noun

      • ഒന്നിന്റെ

    Absurdist

    • നാമം Noun

      • ഒന്നിന്റെ

    Absurdity

    • നാമം Noun

      • അസംബന്ധം
      • അബദ്ധം
      • മണ്ടത്തരം
      • മണ്ടന്‍പ്രവൃത്തി
      • മണ്ടന്‍ പ്രവൃത്തി
      • യുക്തിരാഹിത്യം
      • അബദ്ധ പ്രസ്‌താവം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍