Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Accent

    • നാമം Noun

      • സ്വരഭാരം
      • ഉച്ചാരണചിഹ്നം
      • സ്വരബലം
      • സ്വരാഘാതം
      • സ്വരബലചിഹ്നം
      • സ്വരങ്ങളിലെ ഊന്നല്‍
      • ഉച്ചാരണഭേദം
    • ക്രിയ Verb

      • ഊന്നിപ്പറയുക
      • സ്വരാഘാതത്തോടുകൂടി ഉച്ചരിക്കുക
      • എടുത്തുച്ചരിക്കുക
      • ശബ്ദക്രമീകരണം
      • ഒരു സംഗതിക്കു കൊടുക്കുന്ന സവിശേഷ ഊന്നല്‍
  2. Accentuate

    • ക്രിയ Verb

      • ഊന്നിപ്പറയുക
      • സ്വരഭാരത്തോടെ ഉച്ചരിക്കുക
      • ഊന്നിപറയുക
      • ദൃഢമാക്കിപ്പറയുക
      • കരുത്തോടെ പറയുക
      • തെളിച്ചുകാണിക്കുക