ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Accomplice
-
നാമം Noun
- കൂട്ടാളി
- കൂട്ടുകുറ്റക്കാരന്‍
- കുറ്റകൃത്യത്തില്‍ സഹായിക്കുന്നവന്‍
- കുറ്റക്യത്യത്തില്‍ സഹായിക്കുന്നവന്‍
- ദുഷ്കര്‍മ്മങ്ങളിലെ കൂട്ടാളി
-
-
Accommodate
-
- ഉള്‍ക്കൊള്ളുക
Accommodation
-
- പൊരുത്തപ്പെടല്‍
- താമസസൗകര്യം
- പൊരുത്തപ്പെടല്‍
- ഒത്തുതീര്‍പ്പ്
Accommodating
-
വിശേഷണം Adjective
- ഇണക്കമുള്ള
- വഴങ്ങുന്ന
- അന്യാഭിലാഷത്തിലിണങ്ങുന്ന
- ഉതകുന്ന
- സഹായിക്കാന്‍ മനസ്സുള്ള
Accommodation
-
നാമം Noun
- സൗകര്യം
- യോജിപ്പ്
- ഒത്തുതീര്‍പ്പ്
- സഹായം
- താമസസ്ഥലം
- സ്ഥല സൗകര്യം
- വാസസൗകര്യം
- സമരസപ്പെടല്‍
Seating accommodation
-
നാമം Noun
- ഇരിപ്പുസ്ഥലം
Accommodate
-
ക്രിയ Verb
- കൊള്ളിക്കുക
- യോജിക്കുക
- ചേര്‍ക്കുക
- ഉള്‍ക്കൊള്ളുക
- സഹായിക്കുക
- അനുരൂപമാക്കുക
- സ്ഥലസൗകര്യം നല്‍കുക
- പൊരുത്തപ്പെടുത്തുക
- പാര്‍പ്പിക്കുക
- ശയനസൗകര്യം കൊടുക്കുക
- ആനുകൂല്യം ചെയ്‌തുകൊടുക്കുക
Accomodation
-
ക്രിയ Verb
- സജ്ജീകരിക്കുക
- തയ്യാറാക്കുക
-












Click it and Unblock the Notifications