Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Accomplish

      • നേടുക
    • ക്രിയ Verb

      • പൂര്‍ത്തിയാക്കുക
      • നിറവേറ്റുക
      • സഫലമാക്കുക
      • നിര്‍വ്വഹിക്കുക
      • പരിപൂര്‍ണ്ണമാക്കുക
  2. Accomplished

      • അഭ്യാസം തികഞ്ഞ

    Accomplished

    • വിശേഷണം Adjective

      • ശ്രഷ്‌ഠമായ
      • സാമര്‍ത്ഥ്യമുള്ള
      • വൈദഗ്‌ദ്ധ്യമുള്ള
      • നിപുണമായ
      • നിറവേറ്റിയ
      • സംസ്‌കാരവും പരിഷ്‌കാരവുമുള്ള

    Accomplishing

    • വിശേഷണം Adjective

      • നിര്‍വ്വഹിക്കുന്ന
      • നേടുന്ന

    Accomplish ment

    • നാമം Noun

      • നേട്ടം

    Accomplishment

    • നാമം Noun

      • വിജയം
      • നൈപുണ്യം
      • ചാതുര്യം
      • കാര്യനിര്‍വ്വഹണം
      • സാഫല്യം
      • വൈദഗ്‌ദ്ധ്യം
      • നേട്ടം
      • കാര്യസിദ്ധി

    Accomplishment quotient

    • നാമം Noun

      • സിദ്ധിമാനം