Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Accomplished

      • അഭ്യാസം തികഞ്ഞ
    • വിശേഷണം Adjective

      • ശ്രഷ്‌ഠമായ
      • സാമര്‍ത്ഥ്യമുള്ള
      • വൈദഗ്‌ദ്ധ്യമുള്ള
      • നിപുണമായ
      • നിറവേറ്റിയ
      • സംസ്‌കാരവും പരിഷ്‌കാരവുമുള്ള
  2. Accompanied

      • ഒരുമിച്ചിരുന്ന്‌

    Accompanied by

    • വിശേഷണം Adjective

      • ഒപ്പമുള്ള

    Accompaniments

    • വിശേഷണം Adjective

      • കൂടിയ

    Accompanied

    • നാമം Noun

      • കൂട്ടായിചെയ്‌ത പ്രവര്‍ത്തി

    Accompaniment

    • നാമം Noun

      • അനുബന്ധവസ്‌തു
      • താളമേളം
      • വാദ്യം
      • വാദ്യമേളം

    Accompanist

    • നാമം Noun

      • പക്കമേളക്കാരന്‍

    Accompany

    • ക്രിയ Verb

      • അനുഗമിക്കുക
      • തുണപോകുക
      • അകമ്പടി സേവിക്കുക
      • ഒന്നിച്ചുണ്ടായിരിക്കുക
      • പക്കവാദ്യം വായിക്കുക
      • അനുയാത്ര ചെയ്യുക
      • കൂടെപ്പോവുക
      • സഹഗമിക്കുക
      • പക്ക വാദ്യം വായിക്കുക
      • കൂടെച്ചെല്ലുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍