Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Accountrements

    • നാമം Noun

      • ആവശ്യവസ്‌തുക്കള്‍
  2. Account

      • എണ്ണല്‍
      • വ്യാപാര ഇടപാട്

    Account

    • നാമം Noun

      • വിവരണം
      • പ്രാധാന്യം
      • വിശദീകരണം
      • വരവുചെലവുകണക്ക്‌
      • വ്യാപാര ഇടപാട്‌
      • മഹത്വം
      • കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്‌
      • കണക്കുകൂട്ടല്‍
      • അക്കൗണ്ട്‌

    Current account

    • നാമം Noun

      • അപ്പപ്പോഴത്തെ ചിലവുകള്‍ക്കായുള്ള ബാങ്ക്‌ അക്കൗണ്ട്‌

    Drawing account

    • നാമം Noun

      • പണമെടുക്കുന്നതിനുള്ള നിക്ഷേപം

    Eye witness account

    • നാമം Noun

      • ദൃക്‌സാക്ഷിവിവരണം

    Account

    • ക്രിയ Verb

      • കണക്കാക്കുക
      • വിചാരിക്കുക
      • കാരണമാവുക
      • എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആശങ്കപ്പെടുക
      • നിശ്ചിത അളവില്‍ ഉണ്ടായിരിക്കുക
      • ഹേതുവാകുക

    Account for

    • ക്രിയ Verb

      • വിശദീകരിക്കുക