Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Accursed

    • വിശേഷണം Adjective

      • നിന്ദ്യമായ
      • ശപിക്കപ്പെട്ട
      • നിന്ദ്യനായ
      • ദൈവഹതകനായ
      • വെറുക്കപ്പെട്ട
      • ശപ്‌തമായ
  2. Accumbent

    • വിശേഷണം Adjective

      • ചരിഞ്ഞുകിടക്കുന്ന

    Accumulating

    • വിശേഷണം Adjective

      • അടിഞ്ഞുകൂടുന്ന

    Acculturation

    • നാമം Noun

      • പരിസ്ഥിതിയോടു പൂര്‍ണ്ണമായും ഇണങ്ങിച്ചേരല്‍

    Accumulate

    • നാമം Noun

      • വിദ്യുച്ഛക്തി സംഭരിക്കുന്ന യന്ത്രം
      • കൂട്ടിച്ചേര്‍ത്തുവയ്ക്കുക
      • കൂന്പാരമാക്കുക

    Accumulation

    • നാമം Noun

      • കൂട്ടം
      • ശേഖരണം
      • സഞ്ചയം
      • കൂമ്പാരം
      • ശേഖരം

    Accumulate

    • ക്രിയ Verb

      • ശേഖരിക്കുക
      • സംഭരിക്കുക
      • കൂമ്പാരമാക്കുക
      • കൂട്ടിചേര്‍ത്തുവയ്‌ക്കുക
      • കുന്നുകൂട്ടുക
      • സ്വരൂപിച്ചു വയ്‌ക്കുക
      • കൂട്ടിച്ചേര്‍ത്തു വയ്‌ക്കുക

    Accumulation

    • ക്രിയ Verb

      • വര്‍ദ്ധിപ്പിക്കല്‍
      • ശേഖരിക്കല്‍
      • സംഭരിക്കല്‍