ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Accuse
-
- കുറ്റം ചുമത്തുക
- ദോഷാരോപണം ചെയ്യുക
- അന്യായപ്പെടുത്തുക
-
ക്രിയ Verb
- നിന്ദിക്കുക
- കുറ്റപ്പെടുത്തുക
- അധിക്ഷേപിക്കുക
- പഴിചുമത്തുക
-
-
Accused
-
വിശേഷണം Adjective
- കുറ്റം ചുമത്തപ്പെട്ട
Accused of
-
വിശേഷണം Adjective
- കുറ്റം ചാര്‍ത്തപ്പെട്ട
Self accused
-
വിശേഷണം Adjective
- തന്നെത്താനെ കുറ്റപ്പെടുത്തുന്ന
Accused
-
നാമം Noun
- പ്രതി
Accused man
-
നാമം Noun
- കുറ്റംചുമത്തപ്പെട്ട ആള്‍
The accused
-
നാമം Noun
- പ്രതി
- കുറ്റം ചുമത്തപ്പെട്ട ആള്‍
- അന്യായം ചെയ്‌തവന്‍
Accused of
-
ക്രിയ Verb
- കുറ്റം ചുമത്തുക
-












Click it and Unblock the Notifications