Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Accusingly

    • ക്രിയാവിശേഷണംAdverb

      • കുറ്റം ആരോപിച്ച്‌ കൊണ്ട്‌
      • നിന്ദാപൂര്‍വ്വം
  2. Accusatory

    • വിശേഷണം Adjective

      • ദുഷിക്കുന്ന
      • കുറ്റാരോപണം ഉള്‍ക്കൊള്ളുന്ന
      • ആരോപണം അടങ്ങിയ
      • കുറ്റം ചുമത്തുന്ന
      • നിന്ദിക്കുന്ന

    Accusable

    • നാമം Noun

      • വാദി
      • കുറ്റാരോപകന്‍

    Accusal

    • നാമം Noun

      • കുറ്റാരോപണം
      • കുറ്റംചുമത്തല്‍

    Accusant

    • നാമം Noun

      • വാദി
      • കുറ്റാരോപകന്‍

    Accusation

    • നാമം Noun

      • അധിക്ഷേപം
      • കുറ്റാരോപണം
      • അപവാദം
      • കുറ്റംചുമത്തല്‍
      • ദോഷാരോപണം
      • കുറ്റപ്പെടുത്തല്‍

    Accusative

    • നാമം Noun

      • ദ്വിതീയവിഭക്തി
      • കര്‍മ്മവിഭക്തി
      • പ്രതിഗ്രാഹികാ വിഭക്തി

    Accusatory

    • നാമം Noun

      • കുറ്റംചുമത്തപ്പെട്ടയാള്‍