ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ace
-
വിശേഷണം Adjective
- സമര്‍ത്ഥനായ
- വളരെ മിടുക്കനായ
- പ്രാഗല്ഭ്യം
-
നാമം Noun
- ചീട്ടുകെട്ടിലെ എയ്സ് എന്ന പുള്ളി
- ചൂതുകളിയില്‍ ഒറ്റപ്പുള്ളി
- മികച്ച നേട്ടം കൈവരുത്തിയ ആള്‍
- ആട്ടോമാറ്റിക് കമ്പ്യൂട്ടര്‍ എന്‍ജിന്‍
- ചീട്ടുകളിയിലെ എയ്‌സ് എന്ന ഒരു പുള്ളി
- അതിസമര്‍ത്ഥന്‍
- പ്രഗല്‌ഭന്‍
- പ്രതിയോഗിക്ക് കളിക്കാന്‍ പറ്റാത്ത സര്‍വ്വീസ് (ടെന്നീസിലെ)
-
-
Ace player
-
വിശേഷണം Adjective
- തുറുപ്പ്ഗുലാൻ
- പ്രധാന കളിക്കാരൻ
Acerbic
-
വിശേഷണം Adjective
- തീവ്രമായ
- രൂക്ഷമായ
- പരുഷമായ
- ചവര്‍പ്പുള്ള
- കഠോരമായ
- പരുഷവും മൂര്‍ച്ചയുള്ളതുമായ (സംസാരം, പെരുമാറ്റം)
Aceldama
-
നാമം Noun
- കുരുതിക്കളം
Acerbate
-
നാമം Noun
- രൂക്ഷത
Acerbity
-
നാമം Noun
- രൂക്ഷത
- ഉഗ്രത
- സ്വഭാവപരുഷത
Acetate
-
നാമം Noun
- ശൗക്തികാമ്ലത്തിന്റെ ഉപ്പ്
- അസിറ്റേറ്റ്
- പ്ലാസ്റ്റിക് വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഒരു രാസവസ്‌തു
- മൃദുവായ കൃത്രിമത്തുണി
Acerbate
-
ക്രിയ Verb
- അമ്ലീകരിക്കുക
-












Click it and Unblock the Notifications