Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Acquaintance

    • നാമം Noun

      • അറിവ്‌
      • പരിചയം
      • പരിചിതന്‍
      • പിടിത്തം
      • പിടിപാട്‌
      • പരിചയക്കാരന്‍
      • മുഖപരിചയം ഉള്ളയാള്‍
  2. Nodding acquaintance

    • നാമം Noun

      • നേരിയ പരിചയം

    Speaking acquaintance

    • നാമം Noun

      • കണ്ടാല്‍ പരസ്‌പരം സംസാരിക്കുന്ന തരത്തിലുള്ള പരിചയം

    Acquaintances

    • നാമം Noun

      • ഋണമോചനം

    Acquaintanceship

    • നാമം Noun

      • ചങ്ങാത്തം
      • സംസര്‍ഗ്ഗം