Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Acquiescent

    • വിശേഷണം Adjective

      • ഇണക്കമുള്ള
      • വഴങ്ങുന്ന
      • സമ്മതിക്കുന്ന
      • എതിര്‍പ്പില്ലാതെ സമ്മതിക്കുന്ന
      • മൗനാനുവാദമുള്ള
  2. Acquiescence

    • നാമം Noun

      • മൗനാനുവാദം
      • അനുമതി
      • അംഗീകാരം

    Acquiesce

    • ക്രിയ Verb

      • സമ്മതിക്കുക
      • എതിര്‍വശം പുറപ്പെടുവിക്കാതിരിക്കുക
      • അനുസരിക്കുക
      • എതിര്‍പ്പില്ലാതെ സമ്മതിക്കുക
      • വിരോധം പറയാതിരിക്കുക
      • തൃപ്തിയടഞ്ഞിരിക്കുക
      • എതിര്‍വാദം കൂടാതെ സമ്മതിക്കുക

    Acquiescence

    • ക്രിയ Verb

      • വഴങ്ങിക്കൊടുക്കല്‍