Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Acquirer

    • നാമം Noun

      • സ്വന്തമാക്കുന്നവന്‍
  2. Acquainted

    • വിശേഷണം Adjective

      • പരിചയമുള്ള
      • അറിയുന്ന
      • അറിയാവുന്ന
      • പരിചിതമായ

    Acquaintance

    • നാമം Noun

      • അറിവ്‌
      • പരിചയം
      • പരിചിതന്‍
      • പിടിത്തം
      • പിടിപാട്‌
      • പരിചയക്കാരന്‍
      • മുഖപരിചയം ഉള്ളയാള്‍

    Nodding acquaintance

    • നാമം Noun

      • നേരിയ പരിചയം

    Speaking acquaintance

    • നാമം Noun

      • കണ്ടാല്‍ പരസ്‌പരം സംസാരിക്കുന്ന തരത്തിലുള്ള പരിചയം

    Acquaintances

    • നാമം Noun

      • ഋണമോചനം

    Acquaintanceship

    • നാമം Noun

      • ചങ്ങാത്തം
      • സംസര്‍ഗ്ഗം

    Acquaint

    • ക്രിയ Verb

      • അറിയിക്കുക
      • പരിചയപ്പെടുത്തുക
      • അനുഭവപ്പെടുത്തുക
      • അനുഭവപ്പെടുക
      • ബോധിപ്പിക്കുക
      • വിവരം ധരിപ്പിക്കുക