Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Acridity

    • നാമം Noun

      • കയ്‌പ്പ്‌
  2. Acrid

      • അത്യുഗ്രമായ

    Acrid taste

      • കാറസ്വാദ്‌

    Acrid

    • വിശേഷണം Adjective

      • ക്രൂരമായ
      • തീക്ഷ്‌ണമായ
      • പരുഷമായ
      • എരിവുള്ള
      • നിഷ്‌ഠുരമായ
      • തീക്ഷ്‌ണഗന്ധമോ സ്വാദോ ഉള്ള
      • കടുംവിഷം

    Acrimonious

    • വിശേഷണം Adjective

      • ഉഗ്രമായ
      • കഠിനമായ
      • പരുഷമായ
      • തിക്തമായ

    Acridness

    • നാമം Noun

      • എരിവ്‌

    Acrimonious

    • നാമം Noun

      • മുന വെച്ചതും കൈപ്പേറിയതുമായ ഭാഷ

    Acrimony

    • നാമം Noun

      • രൂക്ഷത
      • കാഠിന്യം
      • പെരുമാറ്റത്തിലേയും മറ്റും തീക്ഷണത
      • വികാരപാരുഷ്യം
      • ക്രൂരവാക്ക്‌