Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Acrobat

    • നാമം Noun

      • മല്ലന്‍
      • ഞാണിന്‍മേല്‍ കളിക്കാരന്‍
      • കായികാഭ്യാസി
      • അഭ്യാസി
      • ഞാണിന്മേല്‍ക്കളിക്കാരന്‍
  2. Acrobatic

    • വിശേഷണം Adjective

      • കായികാഭ്യാസിയെപ്പോലുള്ള
      • കായികാഭ്യാസം സംബന്ധിച്ച

    Acrobatic feat

    • നാമം Noun

      • ഞാണിന്‍മേല്‍ക്കളിയിലെ ഒരു അഭ്യാസം

    Acrobatics

    • നാമം Noun

      • ഞാണിന്‍മേല്‍ക്കളി
      • കായികാഭ്യാസപ്രകടനങ്ങള്‍
      • കയറ്റാട്ടം