Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Activate

    • ക്രിയ Verb

      • ഉത്തേജിപ്പിക്കുക
      • ഉത്സാഹപ്പെടുത്തുക
      • റേഡിയോ ആക്‌റ്റീവാക്കുക
      • പ്രയോഗക്ഷമമാക്കുക
  2. Acting

    • വിശേഷണം Adjective

      • ബദലായ
      • മറ്റൊരാള്‍ക്ക്‌ പകരമായി ജോലിച്ചെയ്യുന്ന
      • മറ്റൊരാള്‍ക്കു പകരമായി ഒരു നിശ്ചിത കാലത്തേയ്‌ക്ക്‌ ജോലി ചെയ്യുന്ന
      • തത്‌കാലത്തേക്കുള്ള

    Double acting

    • വിശേഷണം Adjective

      • രണ്ടുവിധം പ്രവര്‍ത്തിക്കുന്ന
      • രണ്ടുഭാഗത്തുകൂടെയും ബലം പ്രയോഗിക്കുന്ന
      • ഇരട്ടിഫലം നല്‍കുന്ന

    Self acting

    • വിശേഷണം Adjective

      • സ്വയം പ്രവര്‍ത്തിക്കുന്ന
      • സ്വയം പ്രവര്‍ത്തിക്കുന്ന

    Single acting

    • വിശേഷണം Adjective

      • ആവി ഒരുവശത്തുതമാത്രം കടത്തിവിടുന്ന

    Acting

    • നാമം Noun

      • അഭിനയം
      • അഭിനയകല
      • നടിപ്പ്‌

    Counter acting

    • നാമം Noun

      • പ്രതിപ്രവര്‍ത്തനം

    Play acting

    • നാമം Noun

      • അഭിനയം