Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Activation

    • നാമം Noun

      • ത്വരിതപ്പെടുത്തല്‍
      • പ്രവര്‍ത്തന നിരതമാക്കല്‍
    • ക്രിയ Verb

      • പ്രവര്‍ത്തനക്ഷമമാക്കുക
      • പ്രാത്സാഹിപ്പിക്കല്‍
  2. Active programme

      • ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം

    Active server pages

      • ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം

    Active

    • വിശേഷണം Adjective

      • ചുണയുള്ള
      • കര്‍മ്മോദ്യുക്തനായ
      • ഉത്സാഹമുള്ള
      • പരിശ്രമശീലമുള്ള
      • സജീവമായ
      • സകര്‍മ്മകമായ
      • ഓജസ്സുള്ള
      • ഉത്സാഹമുളള

    Activator

    • നാമം Noun

      • രാസത്വരകം
      • പ്രവര്‍ത്തന നിരതനാക്കുന്നയാള്‍
      • പ്രവര്‍ത്തന നിരതനാക്കുന്ന വസ്‌തു
      • പ്രരണക്കാരന്‍

    Active and passive voices

    • നാമം Noun

      • കര്‍ത്തരികര്‍മ്മണി പ്രയോഗങ്ങള്‍

    Active service

    • നാമം Noun

      • സജീവ സേവനം
      • യുദ്ധ സേവനം

    Activate

    • ക്രിയ Verb

      • ഉത്തേജിപ്പിക്കുക
      • ഉത്സാഹപ്പെടുത്തുക
      • റേഡിയോ ആക്‌റ്റീവാക്കുക
      • പ്രയോഗക്ഷമമാക്കുക