ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Active
-
വിശേഷണം Adjective
- ചുണയുള്ള
- കര്‍മ്മോദ്യുക്തനായ
- ഉത്സാഹമുള്ള
- പരിശ്രമശീലമുള്ള
- സജീവമായ
- സകര്‍മ്മകമായ
- ഓജസ്സുള്ള
- ഉത്സാഹമുളള
-
-
Active programme
-
- ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ് ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Active server pages
-
- ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന് മൈക്രാസോഫ്‌റ്റ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Actively
-
വിശേഷണം Adjective
- ഊര്‍ജ്ജസ്വലമായി
- ചുറുചുറുക്കായി
On active service
-
ക്രിയാവിശേഷണംAdverb
- സൈനിക സേവനത്തില്‍
Active and passive voices
-
നാമം Noun
- കര്‍ത്തരികര്‍മ്മണി പ്രയോഗങ്ങള്‍
Active service
-
നാമം Noun
- സജീവ സേവനം
- യുദ്ധ സേവനം
Active voice
-
നാമം Noun
- കര്‍ത്തരിപ്രയോഗം
- സകര്‍മ്മകപ്രയോഗം
-












Click it and Unblock the Notifications