ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Activewear
-
- വിവിധ തരം കായികമത്സരങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളും ചെരുപ്പുകളും
-
-
Active programme
-
- ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ് ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Active
-
വിശേഷണം Adjective
- ചുണയുള്ള
- കര്‍മ്മോദ്യുക്തനായ
- ഉത്സാഹമുള്ള
- പരിശ്രമശീലമുള്ള
- സജീവമായ
- സകര്‍മ്മകമായ
- ഓജസ്സുള്ള
- ഉത്സാഹമുളള
Activation
-
നാമം Noun
- ത്വരിതപ്പെടുത്തല്‍
- പ്രവര്‍ത്തന നിരതമാക്കല്‍
Activator
-
നാമം Noun
- രാസത്വരകം
- പ്രവര്‍ത്തന നിരതനാക്കുന്നയാള്‍
- പ്രവര്‍ത്തന നിരതനാക്കുന്ന വസ്‌തു
- പ്രരണക്കാരന്‍
Active and passive voices
-
നാമം Noun
- കര്‍ത്തരികര്‍മ്മണി പ്രയോഗങ്ങള്‍
Activate
-
ക്രിയ Verb
- ഉത്തേജിപ്പിക്കുക
- ഉത്സാഹപ്പെടുത്തുക
- റേഡിയോ ആക്‌റ്റീവാക്കുക
- പ്രയോഗക്ഷമമാക്കുക
Activation
-
ക്രിയ Verb
- പ്രവര്‍ത്തനക്ഷമമാക്കുക
- പ്രാത്സാഹിപ്പിക്കല്‍
-












Click it and Unblock the Notifications