വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Acute ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Acute കൂര്‍ത്ത തീക്ഷ്ണമായ സൂക്ഷ്മബുദ്ധിയുള്ള വിശേഷണം Adjective തീക്ഷ്‌ണമായ സൂക്ഷ്‌മബുദ്ധിയുള്ള കഠിനമായ സൂക്ഷ്‌മമായ തീവ്രമായ തുളച്ചുകയറുന്ന ആഴത്തിലേക്കിറങ്ങുന്ന കൂര്‍ത്തമുനയുള്ള അതിയായ കുശാഗ്രബുദ്ധിയുള്ള അത്യന്തം മൂര്‍ച്ഛിച്ച Acute angle ന്യൂനകോണ്‍ Acutely വിശേഷണം Adjective അഗാധമായി ഗാഢമായി തീവ്രമായി കടുപ്പമായി Acutely ക്രിയാവിശേഷണംAdverb തീവ്രതയോടെ Acute angle നാമം Noun ന്യൂനകോണം മട്ടകോണില്‍ കുറഞ്ഞ കോണ്‍ Acute pain നാമം Noun തീവ്രവേദന Acute angled cucumber നാമം Noun വരിപ്പീച്ചില്‍ Acuteness നാമം Noun അവബോധം തീവ്രത കടുപ്പം ഉഗ്രത ബുദ്ധികൂര്‍മ്മത