Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Addendum

    • നാമം Noun

      • അനുബന്ധം
      • ഗ്രന്ഥത്തിലെ അനുബന്ധം
      • ബാക്കി
      • പ്രകീര്‍ണ്ണകം
      • അനുബന്ധം
      • കൂടുതലായി ചേര്‍ക്കപ്പെട്ടത്
      • അനുപൂരകം
  2. Addenda

      • ഗ്രന്ഥത്തിലെ അനുബന്ധം
      • ബാക്കി
      • അനുബന്ധം

    Added

    • വിശേഷണം Adjective

      • കൂട്ടിച്ചേര്‍ത്ത
      • കൂട്ടിച്ചേര്‍ക്കപ്പെട്ട

    Added

    • നാമം Noun

      • ചേര്‍ക്കുന്നത്‌

    Value added tax

    • നാമം Noun

      • സമഗ്രനികുതി
      • അസംസ്‌കൃതപദാര്‍ത്ഥത്തിന്റെ ചെലവ്‌
      • നിര്‍മ്മാണചെലവ്‌, വില്‌പനവില എന്നിവയുടെ അടിസ്ഥാനത്തില്‍ ഉത്‌പന്നത്തിന്‌ ചുമത്തുന്ന നികുതി

    Addenda

    • നാമം Noun

      • പ്രകീര്‍ണ്ണകം

    Adder

    • നാമം Noun

      • അണലിപാമ്പ്‌
      • അണലിപ്പാമ്പ്‌
      • വിഷസര്‍പ്പം