Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Addict

    • നാമം Noun

      • അത്യാസക്തനായ ആള്‍
      • അത്യാസക്തമായ ആള്‍
      • ദുശ്ശീലമുള്ളയാള്‍
      • മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍
      • സ്വയം വിധേയനാവുകഅത്യാസക്തനായ ആള്‍
    • ക്രിയ Verb

      • ശീലിക്കുക
      • പതിവാക്കുക
      • ദുശ്ശീലമാക്കുക
      • ആസക്തമാക്കുക
      • ദുശ്ശീലത്തിന് അടിമ
  2. Addicted

      • മുഴുകിയ

    Addicted

    • വിശേഷണം Adjective

      • ആസക്തിയുള്ള
      • ശീലിച്ചുപോയ
      • അടിപ്പെട്ടുപോയ
      • അടിമപ്പെട്ടതായ

    Addicted to

    • വിശേഷണം Adjective

      • ശീലമായിപ്പോയ

    Addictive

    • വിശേഷണം Adjective

      • ചപലമായ
      • വശീകരിക്കത്തക്ക
      • ആസക്തി ഉളവാക്കുന്ന
      • ദുശ്ശീലമുണ്ടാക്കുന്ന

    Extremely addicted

    • നാമം Noun

      • അങ്ങേറ്റം അടിമപ്പെട്ടവന്‍

    Addiction

    • നാമം Noun

      • ചാപല്യം
      • ആസക്തി
      • ആദി
      • മദ്യമോ മയക്കുമരുന്നോ കഴിക്കുന്ന ശീലം

    Drug addiction

    • നാമം Noun

      • മയക്കുമരുന്നുപയോഗിക്കുന്ന ശീലം