Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Adhesive

    • വിശേഷണം Adjective

      • ഒട്ടുന്ന
      • പറ്റുന്ന
      • ഒട്ടിപ്പിടിക്കുന്ന
      • ഘടിപ്പിക്കാനുപയോഗിക്കുന്ന
      • ദൃഢീകരിക്കത്തക്ക
      • ഘടിപ്പിക്കാവുന്ന
    • നാമം Noun

      • പശ
      • ഒട്ടിക്കാനുപയോഗിക്കുന്ന വസ്‌തു
      • ഒട്ടിപ്പിടിക്കുന്ന വസ്‌തു
      • ഒട്ടുന്ന വസ്തു
    • ക്രിയ Verb

      • ഒട്ടിക്കുക
      • ഘടിപ്പിക്കുക
      • ബന്ധിപ്പിക്കുക
  2. Self adhesive

    • വിശേഷണം Adjective

      • മറ്റുപശ ഉപയോഗിക്കേണ്ടാത്തവിധം ഒരുവശത്ത്‌ പശയുള്ള

    Adhesive tape

    • നാമം Noun

      • ഫയലുകളും മറ്റും ഘടിപ്പിക്കുന്നതിനുള്ള ടെയ്‌പ്പ്‌