Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Administer

    • ക്രിയ Verb

      • നിര്‍വഹിക്കുക
      • നല്‍കുക
      • നടത്തുക
      • രാജ്യം ഭരിക്കുക
      • മരുന്നു സേവിക്കുക
      • സത്യവാചകം ചൊല്ലിക്കുക
      • ന്യായം നടത്തുക
      • മരുന്നു സേവിപ്പിക്കുക
      • എത്തിച്ചുകൊടുക്കുക
  2. Administrative

    • വിശേഷണം Adjective

      • ഭരണസംബന്ധമായ
      • ഭരണാധികാരപരമായ

    Admin

    • നാമം Noun

      • പ്രവര്‍ത്തനം
      • ശാസനം
      • പരിപാലനം
      • ഭരണം

    Administration

    • നാമം Noun

      • നടത്തിപ്പ്‌
      • നിര്‍വ്വഹണം
      • കാര്യനിര്‍വ്വാഹകസംഘം
      • ഭരണം നടത്തിപ്പ്‌ കാര്യാന്വേഷണം
      • രാജ്യഭരണം
      • ഗവണ്‍മെന്റ്‌
      • ഭരണസമിതി
      • ഭരണം
      • നിര്‍വ്വാഹം
      • ഭരണകൂടം
      • ഭരണാധികാരം

    Public administration

    • നാമം Noun

      • പൊതുഭരണം

    Administrative

    • നാമം Noun

      • കാര്യനിര്‍വാഹകന്‍
      • നിയമപ്രകാരമുള്ള അവകാശിക്കുവേണ്ടി ഭൂസ്വത്ത്‌ ഭരിക്കുന്നയാള്‍
      • ഭരണാധികാരി

    Administrative system

    • നാമം Noun

      • ഭരണവ്യവസ്ഥ

    Administrating

    • ക്രിയ Verb

      • ഭരിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍