വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Admiral ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Admiral നാമം Noun യുദ്ധക്കപ്പല്‍ പടക്കപ്പല്‍ നാവിക സേനാപതി കപ്പല്‍പ്പടനായകന്‍ സൈന്യാധിപനെ വഹിക്കുന്ന നൗക നാവികസേനാപതി Fleet admiral നാമം Noun ഫ്‌ളീറ്റ് അഡ്‌മിറല്‍ (നാവികസേനയുടെ ഉന്നതാധികാരി) ഒന്നാം വിഭാഗത്തില്‍പെട്ട നാവികമേധാവി Rear admiral നാമം Noun വൈസ് അഡ്‌മിറലിനു താഴെയുള്ള നാവികോദ്യോഗസ്ഥന്‍ Vice admiral നാമം Noun നാവിക സൈന്യോപാധിപതി Admiralty നാമം Noun നാവികസൈന്യ മന്ത്രികാര്യാലയം നാവികസൈന്യ മന്ത്രി കാര്യാലയം കപ്പല്‍പ്പടനായകസംഘം കപ്പലോട്ടം സംബന്ധിച്ച ന്യായവിചാരണസ്ഥലം നാവികസൈന്യമന്ത്രി കാര്യാലയം The admiralty നാമം Noun നാവികസേനാ ആസ്ഥാനം