വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Advance ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Advance നേരത്തെ വിശേഷണം Adjective മുമ്പിലെത്തിയ മുന്‍കൂറായി മുന്‍കൂട്ടിയുള്ള ക്രിയാവിശേഷണംAdverb മുന്‍കൂട്ടി മുന്‍പോട്ടാക്കുക പണം മുന്‍കൂര്‍ കൊടുക്കുക നാമം Noun നേതാവ് പുരോഗതി അഭിവൃദ്ധി കയറ്റം പുരോഗമനം മുന്‍പന്‍ പടര്‍ച്ച മുന്‍കൂര്‍ വര്‍ദ്ധനം പ്രമാഭ്യര്‍ത്ഥന മുന്‍പണം ക്രിയ Verb പോഷിപ്പിക്കുക വളര്‍ത്തുക മുന്നേറുക നീട്ടുക ഉയര്‍ത്തുക പുറപ്പെടുവിക്കുക മുന്നോട്ടുനീങ്ങുക മുന്നോട്ടു കൊണ്ടുവരിക മുന്‍കൂര്‍ കൊടുക്കുക പുരോഗതിനേടുക വായ്‌പയായി നല്‍കുക വര്‍ദ്ധിക്കുക മുമ്പോട്ടുപോകുക കൂടുതല്‍ മെച്ചപ്പെടുക വായ്‌പ കൊടുക്കുക മുമ്പേറു കൊടുക്കുക നിര്‍ദ്ദേശം നല്‍കുക നേരത്തെയാകുക Advanced വിശേഷണം Adjective ഉയര്‍ന്ന പുതിയ വികസിതമായ മുന്നോട്ടു നീക്കിയ പുരോഗമിച്ച കൂടുതല്‍ നിലവാരമുള്ള Advance interest നാമം Noun മുന്‍കൂര്‍പലിശ Loan advanced നാമം Noun ചുങ്കം കരം പാട്ടം Advancement നാമം Noun പുരോഗതി അഭിവൃദ്ധി ഉയര്‍ച്ച ഉന്നതി മുന്നേറ്റം ഉണ്മ പുരോയാനം സ്ഥാനക്കയറ്റം