Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Advancement

    • നാമം Noun

      • പുരോഗതി
      • അഭിവൃദ്ധി
      • ഉയര്‍ച്ച
      • ഉന്നതി
      • മുന്നേറ്റം
      • ഉണ്മ
      • പുരോയാനം
      • സ്ഥാനക്കയറ്റം
  2. Advance

      • നേരത്തെ

    Advance

    • വിശേഷണം Adjective

      • മുമ്പിലെത്തിയ
      • മുന്‍കൂറായി
      • മുന്‍കൂട്ടിയുള്ള

    Advanced

    • വിശേഷണം Adjective

      • ഉയര്‍ന്ന
      • പുതിയ
      • വികസിതമായ
      • മുന്നോട്ടു നീക്കിയ
      • പുരോഗമിച്ച
      • കൂടുതല്‍ നിലവാരമുള്ള

    Advance

    • ക്രിയാവിശേഷണംAdverb

      • മുന്‍കൂട്ടി
      • മുന്‍പോട്ടാക്കുക
      • പണം മുന്‍കൂര്‍ കൊടുക്കുക

    Advance

    • നാമം Noun

      • നേതാവ്‌
      • പുരോഗതി
      • അഭിവൃദ്ധി
      • കയറ്റം
      • പുരോഗമനം
      • മുന്‍പന്‍
      • പടര്‍ച്ച
      • മുന്‍കൂര്‍
      • വര്‍ദ്ധനം
      • പ്രമാഭ്യര്‍ത്ഥന
      • മുന്‍പണം

    Advance interest

    • നാമം Noun

      • മുന്‍കൂര്‍പലിശ

    Advance

    • ക്രിയ Verb

      • പോഷിപ്പിക്കുക
      • വളര്‍ത്തുക
      • മുന്നേറുക
      • നീട്ടുക
      • ഉയര്‍ത്തുക
      • പുറപ്പെടുവിക്കുക
      • മുന്നോട്ടുനീങ്ങുക
      • മുന്നോട്ടു കൊണ്ടുവരിക
      • മുന്‍കൂര്‍ കൊടുക്കുക
      • പുരോഗതിനേടുക
      • വായ്‌പയായി നല്‍കുക
      • വര്‍ദ്ധിക്കുക
      • മുമ്പോട്ടുപോകുക
      • കൂടുതല്‍ മെച്ചപ്പെടുക
      • വായ്‌പ കൊടുക്കുക
      • മുമ്പേറു കൊടുക്കുക
      • നിര്‍ദ്ദേശം നല്‍കുക
      • നേരത്തെയാകുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍