വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Advocacy ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Advocacy വക്കാലത്ത് നാമം Noun ശുപാര്‍ശ അന്യനുവേണ്ടി വാദിക്കല്‍ ഒരു കാര്യത്തിനുള്ള പിന്‍താങ്ങല്‍ അഭിഭാഷണം Advocate കാര്യസ്ഥന്‍ Advocate നാമം Noun വക്കീല്‍ അഭിഭാഷകന്‍ വക്താവ് ന്യായവാദി പക്ഷവാദി Devil's advocate നാമം Noun ഒരു വാഗ്വാദത്തില്‍ സത്യത്തെ അപഗ്രഥിക്കാന്‍ അനിവാര്യമല്ലാത്ത അല്ലെങ്കില്‍ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാള്‍ Advocates നാമം Noun അഭിഭാഷകര്‍ വക്താക്കള്‍ Advocating anothers cause നാമം Noun മറ്റൊരാളുടെ കാര്യത്തിനുവേണ്ടിസംസാരിക്കല്‍ Advocate ക്രിയ Verb വാദിക്കുക ന്യായം പറയുക Be the devils advocate ക്രിയ Verb വിമര്‍ശനത്തിനുവേണ്ടിമാത്രമായി കുറ്റവും കുറവും കണ്ടെത്തുക