Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Affection

      • സ്വഭാവം
      • ദയ
      • സ്നേഹം
    • നാമം Noun

      • രോഗം
      • വികാരം
      • സ്‌നേഹം
      • മമത
      • വ്യാധി
      • പ്രതിപത്തി
      • മാനസികാവസ്ഥ
      • സ്‌നേഹബന്ധം
      • വാത്സല്യം
  2. Affectionate

    • വിശേഷണം Adjective

      • സ്‌നേഹമുള്ള
      • സ്‌നേഹപൂര്‍വ്വമായ
      • വാത്സല്യപൂര്‍ണ്ണമായ
      • അനുരാഗപൂര്‍ണ്ണമായ

    Affectionately

    • ക്രിയാവിശേഷണംAdverb

      • വാത്സല്യത്തോടെ
      • അനുരാഗപൂര്‍വ്വം
      • സ്‌നേഹപൂര്‍വ്വം
      • വാത്സല്യപൂര്‍വ്വം
      • പ്രീതിയോടെ

    Sexual affection

    • നാമം Noun

      • മാംസനിബദ്ധമായ അനുരാഗം

    Shaming affection

    • നാമം Noun

      • പുറംമേനി

    Shaming affection

    • ക്രിയ Verb

      • വാത്സല്യമഭിനയിക്കല്‍