വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Affinity ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Affinity നാമം Noun ചേര്‍ച്ച പൊരുത്തം രക്തബന്ധം ഇഷ്‌ടം ചാര്‍ച്ച വിവാഹബന്ധുത്വം ഘടനാസാദൃശ്യം സാമ്യം പരസ്‌പരാകര്‍ഷണം ബന്ധുത രാസവസ്‌തുക്കള്‍ തമ്മിലുള്ള പരസ്‌പരാകര്‍ഷണം പരസ്പരാകര്‍ഷണം രാസവസ്തുക്കള്‍ തമ്മിലുളള പരസ്പരാകര്‍ഷണം Affinity with (for N Affinity with (for, between) നാമം Noun ആളുകളെ പരസ്‌പരം അടുപ്പിക്കുന്ന ശക്തമായ വികാരവിചാരങ്ങള്‍ Sexual affinity നാമം Noun ലൈംഗികാകര്‍ഷണത്വം ലൈംഗികാകര്‍ഷണം