Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Aftershave

    • വിശേഷണം Adjective

      • ഷേവിനുശേഷം ഉപയോഗിക്കുന്ന
    • നാമം Noun

      • ഷേവിനു ശേഷം ഉപയോഗിക്കുന്ന ലോഷന്‍
      • സുഗന്ധലേപനം (ലോഷന്‍)
  2. Afterbirth

      • മാച്ച്‌

    Afterbirth

    • നാമം Noun

      • മറുപിള്ള

    Aftercare

    • നാമം Noun

      • രോഗശമനാനന്തര ശുശ്രൂഷ
      • അനന്തരശുശ്രൂഷയും ശ്രദ്ധയും

    Aftereffect

    • നാമം Noun

      • അനന്തരഫലം
      • പരിണിതഫലം

    Afterglow

    • നാമം Noun

      • സന്ധ്യാച്ഛവി
      • സായംപ്രകാശം

    Afterlife

    • നാമം Noun

      • ആയുശ്ശേഷം
      • ഭാവിജീവിതം
      • മരണാനന്തരജീവിതം

    Aftermath

    • നാമം Noun

      • അനന്തരഫലങ്ങള്‍
      • കൊയ്‌ത്തിനുശേഷം മുളയ്‌ക്കുന്ന പുല്ല്‌
      • ഒരു (ദുരന്തത്തിനു) ശേഷമുള്ള സംഭവങ്ങള്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍