Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Agent

      • കാര്യസ്ഥന്‍
    • നാമം Noun

      • പ്രതിനിധി
      • ഹേതു
      • മൂലശക്തി
      • കാണഭൂതന്‍
      • ഒരാള്‍ക്കു പകരം വ്യവഹാരം നടത്തുന്നതിന്‍ അധികാരമുള്ളവന്‍
      • വാര്‍ത്താ വാഹകന്‍
      • പ്രകൃതിശക്തി
      • പ്രവര്‍ത്തകന്‍
      • കാര്യകര്‍ത്താവ്‌
      • ഏജന്റ്‌
  2. House agent

      • വീടുകള്‍ വില്‍ക്കുന്നതിനും വാടകയ്‌ക്കു കൊടുക്കുന്നതിനും മറ്റുമുള്ള ദല്ലാള്‍

    Commission agent

    • വിശേഷണം Adjective

      • ദല്ലാള്‍ ശിപായി

    Agent provocateur

    • നാമം Noun

      • നിയമലംഘകന്മാരെ പ്രലോഭിപ്പിച്ച്‌ കുരുക്കില്‍പ്പെടുത്താന്‍ നിയമിക്കപ്പെട്ട ആള്‍

    Commission agent

    • നാമം Noun

      • ദ്വാരപാലകന്‍

    Double agent

    • നാമം Noun

      • രണ്ടുരാജ്യങ്ങള്‍ക്കുവേണ്ടി ഒരേസമയം ചാരപ്പണിചെയ്യുന്നവന്‍
      • രണ്ടു ശ്രതുരാജ്യങ്ങള്‍ക്കിടയിലെ ചാരന്‍

    Free agent

    • നാമം Noun

      • സ്വതന്ത്ര പ്രവര്‍ത്തനാധികാരമുള്ളയാള്‍

    Land agent

    • നാമം Noun

      • കാര്യസ്ഥന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍