Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Aggregate

      • സംഗ്രഹിക്കുക
      • കൂട്ടുക
      • ഒന്നുചേര്‍ന്ന
      • ഒന്നായി കൂട്ടിയത്‌
      • ഒന്നിക്കുക
    • വിശേഷണം Adjective

      • സമഷ്‌ടയായ
      • മൊത്തമായ
      • ആകെത്തുകയായ
    • നാമം Noun

      • സംഗ്രഹം
      • മൊത്തം
    • ക്രിയ Verb

      • ശേഖരിക്കുക
      • സമാഹരിക്കുക
      • സഞ്ചയിക്കുക
      • മൊത്തം തുക
      • ഒന്നിച്ചു ചേര്‍ക്കുക
      • മൊത്തമാക്കുക
      • ഒരുമിച്ചു കൂട്ടുക
  2. Data aggregate

      • ഏതെങ്കിലും പ്രത്യേക ഉപയോഗത്തിനുവേണ്ടി വേര്‍തിരിച്ചിട്ടുള്ള ഡാറ്റ