Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Alarmingly

    • ക്രിയാവിശേഷണംAdverb

      • അമ്പരപ്പിക്കുന്ന വിധം
      • ഭയപ്പെടുത്തുന്ന വിധത്തില്‍
  2. Alarm

      • ഉറക്കമുണര്‍ത്തുന്ന മണിയൊച്ച
      • ഭയാക്രോശം

    A false alarm

    • നാമം Noun

      • തെറ്റായ വിവരം

    Alarm

    • നാമം Noun

      • അസ്വസ്ഥത
      • അമ്പരപ്പ്‌
      • ഞെട്ടല്‍
      • പരിഭ്രമം
      • ആപത്സൂചകധ്വനി
      • ആപദ്‌ഭയം
      • ആര്‍ത്തനാദം
      • അലാറം
      • ഉദ്വേഗം
      • ആപല്‍ സൂചന
      • ആപത്തറിയിക്കുന്ന മണിനാദം

    Alarm clock

    • നാമം Noun

      • അലാറം ക്ലോക്ക്‌
      • ഒരു പ്രത്യേകസമയത്ത്‌ ശബ്‌ദമുണ്ടാക്കി ആളെ ഉണര്‍ത്താന്‍ സംവിധാനമുള്ള ഘടികാരം

    False alarm

    • നാമം Noun

      • കബളിപ്പിക്കാനായി പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പ്‌

    Fire alarm

    • നാമം Noun

      • അഗ്നിബാധാമുന്നറിയിപ്പ്‌ യന്ത്രം

    Alarm

    • ക്രിയ Verb

      • ഭയപ്പെടുത്തുക
      • ഒരുങ്ങിക്കൊള്ളാന്‍ അറിയിക്കുക
      • ഉറക്കമുണര്‍ത്തുന്ന മണിയൊച്ച

സാദൃശ്യമുള്ള മറ്റു പദങ്ങള്‍