ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Alarmist
-
നാമം Noun
- അനാവശ്യമായി മറ്റുള്ളവരെ പരിഭ്രമിപ്പിക്കുന്നയാള്‍
-
-
Alarm
-
- ഉറക്കമുണര്‍ത്തുന്ന മണിയൊച്ച
- ഭയാക്രോശം
A false alarm
-
നാമം Noun
- തെറ്റായ വിവരം
Alarm
-
നാമം Noun
- അസ്വസ്ഥത
- അമ്പരപ്പ്
- ഞെട്ടല്‍
- പരിഭ്രമം
- ആപത്സൂചകധ്വനി
- ആപദ്‌ഭയം
- ആര്‍ത്തനാദം
- അലാറം
- ഉദ്വേഗം
- ആപല്‍ സൂചന
- ആപത്തറിയിക്കുന്ന മണിനാദം
Alarm clock
-
നാമം Noun
- അലാറം ക്ലോക്ക്
- ഒരു പ്രത്യേകസമയത്ത് ശബ്‌ദമുണ്ടാക്കി ആളെ ഉണര്‍ത്താന്‍ സംവിധാനമുള്ള ഘടികാരം
False alarm
-
നാമം Noun
- കബളിപ്പിക്കാനായി പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പ്
Fire alarm
-
നാമം Noun
- അഗ്നിബാധാമുന്നറിയിപ്പ് യന്ത്രം
Alarm
-
ക്രിയ Verb
- ഭയപ്പെടുത്തുക
- ഒരുങ്ങിക്കൊള്ളാന്‍ അറിയിക്കുക
- ഉറക്കമുണര്‍ത്തുന്ന മണിയൊച്ച
-












Click it and Unblock the Notifications