വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Alienist ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Alienist നാമം Noun മനോരോഗവൈദ്യന്‍ Alienate ഒറ്റപ്പെടുത്തുക പിണക്കുക അന്യാധീനപ്പെടുത്തുക ദുരുപയോഗപ്പെടുത്തുക Alien വിശേഷണം Adjective ഇതരമായ ഭിന്നമായ വിദേശീയമായ അന്യമായ പൊരുത്തമില്ലാത്ത ജുഗുപ്‌സയുണര്‍ത്തുന്ന അന്യരാജ്യത്തുനിന്നുവന്ന വൈദേശികപൗരത്വമുള്ള സ്വഭാവസാമ്യമില്ലാത്ത വിരുദ്ധ പ്രകൃതിയായ തന്റേതല്ലാത്ത അപരിചിതമായ പരദേശത്തുള്ള Alienable വിശേഷണം Adjective അന്യാധീനപ്പെടുത്താവുന്ന Alienated വിശേഷണം Adjective അന്യംവന്ന Alien നാമം Noun വിഭിന്നമായ വിദേശി സ്വഭാവവിരുദ്ധമായ അന്യഗ്രഹത്തിലുള്ള അന്യദേശി പുറനാട്ടുകാരന്‍ പരദേശി അന്യരാജ്യത്തു നിന്നു വന്ന Alienation നാമം Noun എതിര്‍പ്പ് അകല്‍ച്ച അന്യഥാത്വം വേര്‍പെടുത്തല്‍ അന്യവത്‌കരണം കൈയൊഴിയല്‍ Alienate ക്രിയ Verb അകറ്റുക വിമുഖീകരിക്കുക അന്യാധിനപ്പെടുത്തുക ശ്രദ്ധതിരിക്കുക അകറ്റിനിറുത്തുക അകല്‍ച്ച വരുത്തുക പിന്‍തിരിപ്പിക്കുക വിരക്തിയുണ്ടാക്കുക