Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Alkalimeter

    • നാമം Noun

      • ക്ഷാരവീര്യമാപകം
  2. Alkaline

    • വിശേഷണം Adjective

      • കാരമുള്ള
      • ക്ഷാരസ്വഭാവമുള്ള
      • ഉപ്പുസ്വഭാവമുള്ള

    Alkali

    • നാമം Noun

      • ക്ഷാരം
      • ചുണ്ണാമ്പ്‌
      • കാരം
      • ലവണസാരം
      • മരഉപ്പ്
      • ചുണ്ണാന്പ്

    Alkali ash

    • നാമം Noun

      • ക്ഷാരച്ചാരം

    Alkaline

    • നാമം Noun

      • ക്ഷാരഗുണമുള്ള വസ്‌തു
      • ക്ഷാരകല്‍പം

    Alkaline salt

    • നാമം Noun

      • കാരയുപ്പ്‌

    Alkalization

    • നാമം Noun

      • ക്ഷാരകല്‍പം
      • ക്ഷാരഗുണമുള്ളവസ്‌തു