Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Aloof

    • വിശേഷണം Adjective

      • അകന്നുനില്‍ക്കുന്ന
      • താല്‍പര്യമില്ലാത്ത
      • സഹതാപമില്ലാത്ത
      • ഒഴിഞ്ഞു നില്‍ക്കുന്ന
      • തണുപ്പനായ
      • അകന്നു നില്‍ക്കുന്ന
    • ക്രിയാവിശേഷണംAdverb

      • വേറെ
      • കാണാത്തക്ക അകലത്തില്‍
      • ഒഴിഞ്ഞ്
    • അവ്യയം Conjunction

      • ദൂരെ
    • നാമം Noun

      • മാറി
      • അകന്ന്
  2. Aloofness

    • വിശേഷണം Adjective

      • താല്‍പര്യമില്ലാത്ത
      • സഹതാപമില്ലാത്ത
      • അകന്നുള്ള

    Aloof ness

    • നാമം Noun

      • പൊതുകാര്യങ്ങളില്‍ നിവര്‍ത്തനം
      • അകന്നുള്ള നില

    Aloofness

    • നാമം Noun

      • അകല്‍ച്ച
      • അകന്നുള്ള നില

    Hold aloof

    • ക്രിയ Verb

      • മറ്റുള്ളവരില്‍നിന്നകന്നു നില്‍ക്കുക