Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Altercate

    • ക്രിയ Verb

      • വഴക്കിടുക
      • വാക്കുതര്‍ക്കം നടത്തുക
  2. Altered

    • വിശേഷണം Adjective

      • മാറ്റപ്പെട്ട

    Alternate

    • വിശേഷണം Adjective

      • ഒന്നിടവിട്ടുള്ള
      • തവണപ്രകാരമുള്ള
      • മാറിമാറി വരുന്ന
      • ഏകാന്തരമായ
      • ഒന്നിടവിട്ട്‌ (അടുക്കിവച്ചിരിക്കുന്ന)
      • ഓരോ മൂന്നാമത്തേയും
      • ഒന്നിരാടമുള്ള
      • രണ്ടെണ്ണത്തില്‍ ഒന്നായ

    Alter ego

    • നാമം Noun

      • സൂക്ഷ്‌മ ശരീരം
      • ആത്മമിത്രം
      • വ്യക്തിത്വത്തിന്റെ മറുവശം
      • അന്തരംഗസ്‌നേഹിതന്‍

    Alteration

    • നാമം Noun

      • മാറ്റം
      • വ്യത്യാസം
      • പരിവര്‍ത്തനം
      • രൂപാന്തരം
      • പരിവര്‍ത്തനപ്പെടുത്തല്‍
      • വ്യത്യാസപ്പെടുത്തല്‍

    Altercation

    • നാമം Noun

      • തര്‍ക്കം
      • വഴക്ക്‌
      • ലഹള
      • വാക്കേറ്റം
      • വഴക്കിടല്‍

    Alter

    • ക്രിയ Verb

      • ഭേദപ്പെടുത്തുക
      • മാറ്റുക
      • മാറുക
      • രൂപാന്തരപ്പെടുത്തുക
      • സ്ഥാനം മാറ്റി വയ്‌ക്കുക
      • പരിവര്‍ത്തരം ചെയ്യുക
      • രൂപാന്തപപ്പെടുക
      • മാറ്റം വരുത്തുക
      • വ്യത്യസ്‌തമാക്കുക
      • അല്പം ഭേദപ്പെടുത്തുക
      • വ്യത്യസ്തമാക്കുക
      • രൂപത്തിലും മറ്റും മാറ്റമുണ്ടാക്കുക

    Alternate

    • ക്രിയ Verb

      • ഒന്നിടവിട്ട്‌ മാറ്റുക
      • മാറി മാറി സംഭവിക്കുക
      • മാറിമാറി സംഭവിക്കുക
      • ഒന്നിടവിട്ടു മാറ്റുക
      • മാറിമാറിവരുന്ന

സാദൃശ്യമുള്ള മറ്റു പദങ്ങള്‍