Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Alternative

    • വിശേഷണം Adjective

      • പകരമായുള്ള
      • വ്യതിരിക്തമായ പക്ഷാന്തരമായ
      • പകരമായ
      • വൈകല്‌പികമായ
      • മറ്റൊരു മാര്‍ഗ്ഗമായ
      • രണ്ടിലൊന്ന്
      • വേറെ വഴി
    • നാമം Noun

      • രണ്ടിലൊന്ന്‌ ഗത്യന്ത്രം
      • ഇതരമാര്‍ഗം
      • പക്ഷാന്തരം
      • ഗത്യന്തരം
      • ഇതരമാര്‍ഗ്ഗം
      • വേറെ മാര്‍ഗ്ഗം
      • മറ്റൊരു വഴി
  2. Alternatively

    • വിശേഷണം Adjective

      • പകരമായി

    Alternatively

    • ക്രിയാവിശേഷണംAdverb

      • മറ്റൊരു വിധത്തില്‍

    Alternative energy

    • നാമം Noun

      • സൂര്യന്‍, ജലപ്രവാഹം, കാറ്റ്‌, ജൈവാവശിഷ്‌ടം എന്നിവയില്‍ നിന്ന്‌ ഉല്‌പാദിപ്പിക്കുന്ന ഊര്‍ജ്ജം

    Alternative medicine

    • നാമം Noun

      • അലോപ്പതിയോടൊപ്പമോ അതിനുപകരമായോ ഉപയോഗിക്കുന്ന ചികിത്സ